Surprise Me!

ഗോൾഡൻ ഡക്കായി ലോകേഷ് രാഹുൽ | Oneindia Malayalam

2019-02-01 46 Dailymotion

not too worried about lokesh rahul's form says india A coach dravid<br />ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ നടത്തിയതോടെ രാഹുല്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങി. എങ്കിലും അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമായില്ല. അടുത്തിടെ ഒരു ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തു. വിലക്ക് നീങ്ങിയ ശേഷം ഇന്ത്യന്‍ എയ്ക്കായി കളിച്ച് മല്‍സരരംഗത്തേക്കു തിരിച്ചെത്തിയെങ്കിലും രാഹുലിന്റെ ഫോമില്‍ ഇപ്പോഴും വലിയ പുരോഗതിയില്ല<br />

Buy Now on CodeCanyon